Question: അയോധ്യയിലെരാംലല്ലയുടെ ചിത്രം ഉൾപ്പെടുത്തി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ ഏഷ്യൻ രാജ്യം ഏത്
A. ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്
B. ചൈന
C. ജപ്പാൻ
D. ദക്ഷിണകൊറിയ
Similar Questions
റവന്യൂ–സർവേ–ഭവനനിർമ്മാണ വകുപ്പ് മന്ത്രിയായിരിക്കുന്നത് ആര്?
A. വി. ശിവൻകുട്ടി
B. കെ. രാജൻ
C. പി. രാജീവ്
D. എം.ബി. രാജേഷ്
മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടൊപ്പം (ഒക്ടോബർ 2) മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയും മുൻ ഇന്ത്യാ പ്രധാനമന്ത്രിയും ആയ ആരുടെ ജന്മദിനമാണ് ആഘോഷിക്കപ്പെടുന്നത്?